കിളിമാനൂർ:ഹോർട്ടി കോർപ്പിന്റെയും പഴയകുന്നുമ്മൽ കൃഷി ഭവന്റെയും ആർ.എസ്.ജി ബീ കീപ്പിംഗ് സെന്ററിന്റെയും എ.കൊച്ചു കൃഷ്ണൻ മെമ്മോറിയൽ സ്വയം സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 1, 2, 3 തീയതികളിൽ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു.ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പ്രവേശനം.പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും 40% സബ്സിഡി നിരക്കിൽ തേനിച്ചയും അനുബന്ധ ഉപകരണങ്ങളും ലഭിക്കും.ഫോൺ.9446684601,8089260554,8301 92 1754.