1

ബാലരാമപുരം: മംഗലത്തുകോണം മേക്കേത്തോട്ടം പ്രദീപ് സദനത്തിൽ പരേതനായ കരുണാകരപ്പണിക്കരുടെയും യശോദയുടെയും മകൻ പ്രദീപ് (കുട്ടൻ, 45) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ശ്രുതി, ശ്രാവൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.