കാട്ടാക്കട: കാട്ടാക്കട ഓണംകോട് പ്ലാവിള പുത്തൻ വീട്ടിൽ ഓമനയമ്മ (81) നിര്യാതയായി. ഭർത്താവ്: എസ്. സുകുമാരൻ നായർ. മക്കൾ: എസ്. അജിത്ത് കുമാർ, എസ്. രാജഗോപാലൻ നായർ, എസ്. ബാലകൃഷ്ണൻ നായർ, ഒ. സിന്ധുകുമാരി, എസ്.മോഹനൻ നായർ. മരുമക്കൾ: കെ. പത്മം, വി. ജയകുമാരി, ഒ. ശാരദാംബിക, പരേതനായ ജയകുമാർ, അനിതകുമാരി.