oct22a

ആറ്റിങ്ങൽ: ആലംകോട് ഹൈസ്കൂളിന് സമീപം കാട്ടുവിള വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ അബ്ദുൽ ഖാദർ (94)​ നിര്യാതനായി. ഭാര്യ: പരേതയായ ജമീലാ ബീവി. മക്കൾ: ലൈല,​ സലിം,​ ഷാജി. മരുമക്കൾ: റഹിം,​ ജുബൈറ,​ സീനത്ത്.