വടശേരിക്കോണം: പേരേറ്റിൽ തോക്കാലയിൽ ഐശ്വര്യയിൽ (പി.ആർ.എ ഇ -20) കെ. സതീശൻ നിര്യാതനായി. ദീർഘകാലമായി പേരേറ്റിൽ റസിഡന്റ്‌സ് അസോസിയേഷൻ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ലീല. മക്കൾ: അഞ്ചു, ആര്യ. മരുമകൻ: വി. സുകു.