ആറ്റിങ്ങൽ: പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം കൃഷ്ണായനത്തിൽ (എം.ആർ.എ113 എ) പരേതനായ കേശവൻനായരുടെ ഭാര്യ എസ്. സുലോചനാദേവി (60 - റിട്ട. അദ്ധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നാവായിക്കുളം) നിര്യാതയായി. മകൾ: ലക്ഷ്മി കെ.എസ്. നായർ (കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച്). മരുമകൻ: പ്രേംജിത്ത് പി.ജി (മാനേജർ, ഫെഡറൽ ബാങ്ക്, ആറ്റിങ്ങൽ).