1

പൂവാർ: കരുംകുളം ആറ്റുലയൻ ഒറ്റിവിളാകത്ത് പരേതനായ നാരായണന്റെ ഭാര്യ കെ. ഭാനുമതി (88) നിര്യാതയായി. മക്കൾ: നിർമ്മല, രഘുനാഥൻ, വനജ, ജയകുമാർ, ഗീത, പ്രീത. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ജലജകുമാരി, ഗോപാലകൃഷ്ണൻ, ഗീത, ശശിധരൻ, ചന്ദ്രൻ.സഞ്ചയനം 28ന് രാവിലെ 8.30ന്.