വർക്കല: ഇടവ കൊച്ചാന്റി വീട്ടിൽ റിട്ട. എക്സ്റേ ടെക്നീഷ്യൻ പൂക്കുഞ്ഞ് എ (87) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: നവാബുദ്ദീൻ, ദിലീപ്, ജാസ്മിൻ, സുനിൽ (എൻ.സി.സി). മരുമക്കൾ: പരേതനായ ഷിഹാബ്, നബീസത്ത്, സജില, ഷാർജ.