നെയ്യാറ്റിൻകര: പെരുമ്പഴുതൂർ മാമ്പഴക്കര നളിന വിലാസത്തിൽ സി. രഘുനാഥൻ (80 - എക്സ് സർവീസ് മാൻ) നിര്യാതനായി. ഭാര്യ: നളിനി വി. മക്കൾ: അജന്തകുമാർ, അജയകുമാർ, അനിൽകുമാർ, അജിത്കുമാർ. മരുമക്കൾ: കവിത (ഗവ. പ്രസ്), മഞ്ചു, സുനിത(നെയ്യാറ്റിൻകര കോൺവെന്റ്), സൗമ്യ (സതേൺ റെയിൽവേ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.