നെയ്യാറ്റിൻകര: വട്ടവിള കുടുംബോട്ടുകോണം ചന്ദ്രികാ ഭവനിൽ ശ്രീധരപ്പണിക്കർ (94) നിര്യാതനായി. അമരവിള ടൗൺ ശാഖയുടെ പഞ്ചായത്ത് കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിശാലാക്ഷി എം. മക്കൾ: ചന്ദ്രകുമാരി, ജയകുമാരി, അനിതാമണി, കുമാർസാനു, വിനു. മരുമക്കൾ: അശോകൻ, പത്മകുമാർ, ഷീജ, ഷീല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.