വിഴിഞ്ഞം: കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ തെന്നൂർക്കോണം ബ്രാഞ്ച് വൈസ് പ്രസിഡന്റും സി.വി. സ്മാരക ഗ്രന്ഥശാല മുൻ പ്രസിഡന്റുമായ വിഴിഞ്ഞം തെന്നൂർക്കോണം ബി.കെ നിവാസിൽ പി. ബാലകൃഷ്ണൻ നാടാർ (86) നിര്യാതനായി. ഭാര്യ: പരേതയായ എൽ. സരോജനി. മക്കൾ: ബി. ജയകുമാർ (അക്ഷയ കേന്ദ്രം മുക്കോല), എസ്. ലേഖ (ടീച്ചർ, വെങ്ങാനൂർ ജി.എച്ച്.എസ്.എസ്). മരുമക്കൾ: എ.ബി. ശ്രീജി (ഗവ. ബി.എച്ച്.എസ്.എസ് ആര്യനാട്), ടി.എസ്. വിനിൽ (ഗവ. എച്ച്.എസ്.എസ് ബാലരാമപുരം). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.