a

ശ്രീകാര്യം: ചെല്ലമംഗലം ജെ.ആർ.എ.-ഡി - 62 കാട്ടുവിളാകത്ത് വീട്ടിൽ കൃഷ്ണൻകുട്ടി. എസ് (66) നിര്യാതനായി. ഭാര്യ: പരേതയായ വാസന്തി. മക്കൾ: സിന്ധു, വിനോദ്, ബിജു. മരുമകൾ: സുരേഷ് കുമാർ, രേഷ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.