മലയിൻകീഴ്: പേയാട് പനങ്ങോട് ശ്രീഹരിയിൽ (ഡി.എൻ.ആർ.എ.സി - 357) ബി. രാമചന്ദ്രൻ നായർ (64, റിട്ട. വിളപ്പിൽ ക്ഷീര വ്യവസായ സഹകരണസംഘം ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എ.പി. ശാന്തകുമാരി. മക്കൾ: എസ്. ആതിര മഹേഷ്, എസ്. അശ്വതി മഹേഷ്. മരുമക്കൾ: എസ്.ആർ. മഹേഷ്, കെ. വൈശാഖ്.