തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡിസ്) പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. യോഗ്യതാ പരീക്ഷയുടെ മാർക്ക് അപ്‌ലോഡ് ചെയ്യാത്തവരുടെ റാങ്ക് തടഞ്ഞിട്ടുണ്ട്. ഹെൽപ്പ് ലൈൻ: 0471 2525300.