വെള്ളറട: ആറാട്ടുകുഴി വെട്ടുകുറ്റി ശ്രീനിവാസ നിലയത്തിൽ ശ്രീനിവാസപ്പണിക്കർ (79) നിര്യാതനായി. ഭാര്യ: ശൈലേന്ദ്രിക. മകൻ: രമേശ്. മരുമകൾ: സുധ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9. 30ന്.