വർക്കല: ഹരിഹരപുരം കെടാകുളം കൗസ്തുഭത്തിൽ പരേതനായ രവീന്ദ്രന്റെയും സരോജിനിയുടെയും മകൻ സുധികുമാർ (57) നിര്യാതനായി. ഭാര്യ: പരേതയായ ഷീബ. മക്കൾ: യദു കൃഷ്ണൻ, നവ്യ കൃഷ്ണൻ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 7ന്.