നെടുമങ്ങാട്: കൊറളിയോട് പൊടിയണിക്കാല വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ എം.എസ്. ശശി (67) നിര്യാതനായി. ഭാര്യ: ജെ. ജലജകുമാരി. മക്കൾ: ശരത്, ശരൺ. മരുമക്കൾ: സുജിന, പ്രശാന്തി. സഞ്ചയനം 28 ന് രാവിലെ 8.30ന്.