krishnamma

ചിറ്റാറ്റുമുക്ക്: കരിഞ്ഞവയൽ അക്ഷരം വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ എ. കൃഷ്ണമ്മ (75) നിര്യാതയായി. മക്കൾ: പി. രാജീവൻ (തഹസീൽദാർ, കോഴിക്കോട്), കെ. രാജിനി (ആശാവർക്കർ). മരുമക്കൾ: സിന്ധു. ആർ.എസ് (സെക്രട്ടറി, കയർ സംഘം), ചാന്നാങ്കര ജയപ്രകാശ് (റിട്ട. കെ.എസ്.ആർ.ടി.സി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.15ന്.