
മടവൂർ: ചാങ്ങയിൽക്കോണം തുണ്ടഴികത്ത് വീട്ടിൽ പരേതനായ കെ. മാധവൻപിള്ളയുടെ (മുൻ കേരള കൗമുദി ഏജന്റ്) ഭാര്യ ദേവകി അമ്മ നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ നായർ, അംബികാദേവി, ശോഭനകുമാരി, മോഹൻലാൽ, പദ്മജ, ജയകൃഷ്ണൻ, സന്തോഷ്, പരേതയായ തങ്കമണി. മരുമക്കൾ: സതീദേവി, ജനാർദ്ദനൻ പിള്ള, രവീന്ദ്രൻപിള്ള, ഷൈലജ, തുളസീധരക്കുറുപ്പ്, ജയചന്ദ്രൻ, സജിത, ശാലിനി. സംസ്കാരം: ഇന്ന് രാവിലെ 10.30 ന് പനപ്പാംകുന്ന് അമ്പാടിയിൽ.