സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ സ്ഥലമെടുപ്പിനുള്ള സ്പെഷ്യൽ ഓഫീസറായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ യു.വി.ജോസിനെ നിയമിച്ചു. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടറായ ജോസിന് അധികച്ചുമതലയാണ് നൽകിയത്.