പോത്തൻകോട്: കാട്ടായിക്കോണം കണ്ണേറ്റുവിള സിയോണിൽ (പത്മ വിലാസം പുത്തൻവീട്, കരിച്ചാറ) പത്മാവതി അമ്മ (91) നിര്യാതയായി. മകൾ: പ്രസന്നകുമാരി അമ്മ. മരുമകൻ: ശെൽവകുമാർ.