photo

പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ സഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് നന്ദിയോട് പവ്വത്തൂർ റസിഡന്റ്സ് അസോസിയേഷൻ മന്ദിരത്തിൽ ഷിജു പവ്വത്തൂരിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തംഗം വിനിത ഷിബു ഉദ്ഘാടനം ചെയ്തു. ഡോ. ജിജോ മാർട്ടിൻ, പത്മാലയം മിനിലാൽ, ഹണികുമാർ, ഉദയകുമാർ, സേതുനാഥ് തുടങ്ങിയവർ പങ്കെടുത്തു.