കിളിമാനൂർ: പാപ്പാല - മണലേത്തുപച്ച മസൂനാമൻസിലിൽ പരേതനായ ഷറഫുദീന്റെ ഭാര്യ റഹിയാനത്ത് ബീവി (79) നിര്യാതയായി. മക്കൾ: മസൂനത്ത് ബീവി (റിട്ട. ഹെഡ്മിസ്ട്രസ്), സഫീനാ ബീവി (ടീച്ചർ, പെരിങ്ങമല യു.പി എസ്), ഷാനവാസ് (സെക്രട്ടറി, സി.പി.ഐ പാപ്പാല ബ്രാഞ്ച്). മരുമക്കൾ: അബ്ദുൽ മജീദ് (എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം), ജാഫർ, റജൂല.