ddd

തിരുവനന്തപുരം: ആൾസെയിൻസ് കോളേജിന് സമീപം ടി.സി 32/1104 സീതാഭവനിൽ സീതമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ടി. ശശിധരൻ (പി.ഡബ്‌ള്യു.ഡി കോൺട്രാക്‌‌ടർ), ടി. അശോക കുമാർ (പി.ഡബ്‌ള്യു.ഡി കോൺട്രാക്‌‌ടർ), പരേതനായ അനിരുദ്ധൻ, പരേതയായ സുബലക്ഷ്മി, കാളിദാസൻ (പി.ഡബ്‌ള്യു.ഡി കോൺട്രാക്‌‌ടർ), പരേതനായ ശിവദാസൻ, അയ്യപ്പദാസ് (ഗൾഫ്). മരുമക്കൾ: ഉഷ യു.എസ്, ബേബി എസ്, സന്ധ്യ, പരേതനായ രാജു, ജിനിമോൾ, വിനിത, അനുമോൾ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8ന്. ഫോൺ: 9946688834, 9946686635.