madhavan-nair

പ്ലാമൂട്ടുക്കട: പ്ലാമൂട്ടുക്കട ചൈതന്യത്തിൽ ബി. മാധവൻ നായർ (68) നിര്യാതനായി. ഭാര്യ: വത്സലമ്മ. മക്കൾ: മനോജ്‌ (ഭൂപണയ ബാങ്ക്), മിനുജ. മരുമക്കൾ: സൗമ്യ, ബിനു. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.