bhuvanachandran

മണ്ണന്തല: എസ്.എൻ നഗർ തറട്ടയിൽ വീട്ടിൽ പരേതരായ ഗോപാലന്റെയും മീനാക്ഷിയുടെയും മകൻ ഭുവനേന്ദ്രൻ (73) വട്ടപ്പാറ പന്തലക്കോട് ചന്ദ്രികാ ഭവനിൽ നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൻ: വിനോദ്.
മരുമകൾ: സൗമ്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.