un

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സും പനമ്പള്ളി മെമ്മോറിയൽ ഗവ.കോളേജിലെ ഡിപ്പാർട്ടമെന്റ് ഒഫ് പൊളിറ്റിക്കൽ സയൻസും സംയുക്തമായി യു.എൻ ദിന പ്രഭാഷണം നടത്തുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഡോ.മൗഷുമി ബസു 'യു.എൻ ആൻഡ് ഗവണൻസ് ഇൻ എ മൾട്ടിപോളാർ വേൾഡ്' എന്ന വിഷയത്തിലെ പ്രഭാഷണം 27ന് രാത്രി 7ന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടത്തുന്നത്.

സൂം ഐ.ഡി- 85166001250

പാസ്കോഡ്- 131709

വിശദവിവരങ്ങൾക്ക് ഫോൺ: 0471 2339266, 892135673, 9495383880.