dd

തിരുവനന്തപുരം: രോഗവ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെത്തുടർന്ന് ജില്ലയിലെ ആറ് വാർഡുകളെ കണ്ടെയ്ൻമെന്റ് /മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
തിരുവനന്തപുരം കോർപ്പറേഷനിലെ കുടപ്പനക്കുന്ന്, കിഴുവിലം പഞ്ചായത്തിലെ പുറവൂർ, പാവൂർക്കോണം,കിഴുവിലം,ചുമടുതാങ്ങി എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ നാരായണപുരം കണ്ണംകുഴി പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.