1

വിഴിഞ്ഞം: കല്ലിയൂർ പെരിങ്ങമ്മല നെല്ലിവിള വീട്ടിൽ വി. തങ്കപ്പൻ (65) നിര്യാതനായി. ഭാര്യ: എസ്. നിർമ്മല. മക്കൾ: അനീഷ്, അഭിലാഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.