കല്ലറ: കുറുമ്പയം വളവിൽ വീട്ടിൽ എൻ. ശിവദാസൻ (76) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ബിനു മോൻ, ബിന്ദു മോൾ, ബിജുമോൻ. മരുമക്കൾ: രേവതി ബിനു, സജി, സന്ധ്യ. സംസ്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.