വെള്ളറട: ചെമ്പൂര് കരിക്കോട്ടുകുഴി ബിനോ ഭവനിൽ ജോൺസൺ ഡീക്കരുടെ ഭാര്യ ബേബി സരോജം (64) നിര്യാതയായി. മക്കൾ: ബിനോ ജോൺ, ബിജു ജോൺ, ബൈജു ജോൺ. മരുമക്കൾ: ബിന്ദു, ജിഷ. പ്രാർത്ഥന ഇന്ന് വൈകിട്ട് 4ന് കരിക്കോട്ടുകുഴി അബിഷായ് വില്ലയിൽ.