vld-2

വെള്ളറട: അമ്പൂരി മഹാദേവ ക്ഷേത്രത്തിന് സമീപം പങ്കജ് ഭവനിൽ പുഷ്കരൻ സുരജ ദമ്പതികളുടെ മകൻ രാഹുൽ (33) നിര്യാതനായി. ഭാര്യ: ജയശ്രീ. മകൾ: ദേവിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.