ആര്യനാട്: ആര്യനാട് കൊക്കോട്ടേല ആണ്ടാംകുഴി സുരാജ് ഭവനിൽ രാജേന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: സുരാജ്, സൂര്യ. മരുമക്കൾ: ഹരീഷ് കുമാർ, സരിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.