വെഞ്ഞാറമൂട്: കോട്ടുകുന്നം അഴിക്കോട്ട്‌കോണം രാമപത്മത്തിൽ രാജപ്പനാചാരി (76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സിനിമോൾ, രാജേഷ് കുമാർ, രാജലക്ഷ്മി. മരുമകൾ: ജ്യോതി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന്.