വെഞ്ഞാറമൂട്: മുരൂർക്കോണം ശ്രീ വിലാസത്തിൽ എസ്.കെ. ബിജോയ് (50) നിര്യാതനായി. ഭാര്യ: എസ്. ലത. മക്കൾ: ശിവശങ്കർ ബി.എൽ, ശ്രീലക്ഷ്മി ബി.എൽ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.