tha

വെഞ്ഞാറമൂട്: ചെമ്പൂര് തുളസി ഭവനിൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ തുളസീഭായി അമ്മ (86) നിര്യാതയായി. മക്കൾ: കെ. ബാബു, പരേതനായ കെ. ജയചന്ദ്രൻ. മരുമക്കൾ: എസ്. ഗിരിജ, വിജയകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.