charamam

വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ പന്ത്കളം ലതാ ഭവനിൽ വി. പ്രഭാകരൻ നായർ (69, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: ചന്ദ്രിക പി.നായർ. മക്കൾ: വിനോദിനി, ശ്രീദേവി, ശ്രീലത. മരുമക്കൾ: ടി. മണിലാൽ, ആർ. അജികുമാർ, ജി.ഐ. സുനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.