balakrishnan-nair

പാപ്പനംകോട്: പാപ്പനംകോട് വിളപ്പുറത്ത് കുഞ്ചുവീട്ടിൽ വി. ബാലകൃഷ്‌ണൻ നായർ (88, റിട്ട. എൻജിനിയറിംഗ് കോളേജ്) പേരേക്കോണം തിരുവോണത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ പ്രേമകുമാരി അമ്മ. മക്കൾ: കെ.ബി. സന്തോഷ് (മയൂര ബുക്‌സ്), കെ.ബി. സുരേഷ് (ഇൻഡസ്‌ മോട്ടോഴ്‌സ്), കെ.ബി. സുഭാഷ് (മയൂര ഇലക്‌ട്രിക്കൽസ്). മരുമക്കൾ: ലക്ഷ്‌മി എം.കുമാർ (കേരള സർവകലാശാല), സ്‌മിത എസ്.കെ (ജി.ജി.എച്ച്.എസ്.എസ്, നെയ്യാറ്റിൻകര), അനില എം.എസ്. സ‌ഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.