dd

കോവളം:വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ് എം.എൽ.എ ,ജില്ലാ പഞ്ചായത്തംഗം വളപ്പിൽ രാധാകൃഷ്ണൻ,വെള്ളായണി എഫ്.പി.ഒ ചെയർമാൻ അഡ്വ. സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.ലതാകുമാരി, അജികുമാർ,ജയലക്ഷ്മി,ഡോ.സി. സുരേഷ് കുമാർ,ഗ്രാമപഞ്ചായത്ത് മുക്കിക്കട സജി,വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ നോബിൾ തുടങ്ങിയവർ സംസാരിച്ചു.