tg

വർക്കല: പാലച്ചിറ കുഴിവിള വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ദമയന്തി (75) നിര്യാതയായി. സഹോദരങ്ങൾ: സുകുമാരി, സുകേശിനി. സംസ്കാരം ഇന്ന് രാവിലെ 10ന് കെടാകുളം പ്ലാങ്കാല വീട്ടുവളപ്പിൽ.