വെള്ളനാട്: മുളയറ ജെ.എസ് നിവാസിൽ സി.എൽ. സുനിൽ (ഡാളി - 55) നിര്യാതനായി. ഭാര്യ: കെ.കെ. ജയശ്രീ. മക്കൾ: ദിവ്യ, വിദ്യ. മരുമകൻ: അനീഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.