തിരുവനന്തപുരം: എൻട്രൻസ് കടമ്പകളില്ലാതെ എം.ബി.എ അഡ്മിഷൻ നേടാനുള്ള അവസാന അവസരം നെടുമങ്ങാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി ഒരുക്കുന്നു. താത്പര്യമുള്ളവർ നാളെ രാവിലെ 10ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഒാഫീസിൽ എത്തിച്ചേരണം. ഫോൺ: 9847425550, 9946057222.