raje

കിളിമാനൂർ: നഗരൂർ ചെമ്മരത്ത് മുക്ക് അംബിക ഭവനിൽ രാജേന്ദ്രൻ ഉണ്ണിത്താൻ (71) നിര്യാതനായി. ഭാര്യ: അംബിക ദേവി. മക്കൾ: സന്ധ്യ ദേവീ (സി.ഡി.എസ് അക്കൗണ്ടന്റ് നഗരൂർ), സരിൻ (ആർമി), സൗമ്യ ദേവി. മരുമക്കൾ: നന്ദകുമാർ, സന്ധ്യ, സിജു.