പാലോട്: പച്ചമല പ്രസാദ് ഭവനിൽ ഭാഗീരഥി (95) നിര്യാതയായി. മക്കൾ: രാജേന്ദ്രപ്രസാദ് (ഉണ്ണി), അംബിക, രേണുക, അജയകുമാരി, മണിയൻ, ശൈലജ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.