photo

പാലോട്: പെരിങ്ങമ്മല സൽമാ മൻസിലിൽ സുലൈമാൻ (72, മൈലക്കുന്ന് മുസ്ലീം ജമാഅത്ത് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: അബ്ദുൾ ഹക്കീം, നജിമുദ്ദീൻ, റുമിൻസ.