oct24a

ആറ്റിങ്ങൽ:ചെമ്പകമംഗലം വിളയിൽ വീട്ടിൽ എ. വിശ്വംഭരൻ പിള്ള (72 ) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വിപിൻ, വിനു. സഞ്ചയനം 28ന് രാവിലെ 8.30ന്.