damodaran

പൊഴിയൂർ: തുണ്ടിനകത്ത് വീട്ടിൽ എം. ദാമോദരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ബി. സൂരജ, ബി. സുലഭ, ബി. സിന്ധു, ഡി. ശശീന്ദ്രൻ. മരുമക്കൾ: എസ്.പി. സതീഷ്, പി. രാമചന്ദ്രൻ, കെ. ശ്രീകുമാർ, എൽ. സിന്ധു. സഞ്ചയനം ഇന്ന് രാവിലെ 9ന് സ്വവസതിയിൽ.