ആമ്പല്ലൂർ: കുഴിക്കാട്ട് കുന്നേൽ ഗോപി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സ. മക്കൾ: സുബിൻ, സിജി. മരുമക്കൾ: രഹ്ന (രാധു), മനോജ്.