നെയ്യാറ്റിൻകര: ധനുവച്ചപുരം മേ കൊല്ലയിൽ യൂണിറ്റ് സമ്മേളനം ഷൈജ കൊടുവള്ളിയുടെ അദ്ധ്യക്ഷതയിൽ അഡ്വ. എൽ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ആർ. അമ്പിളി സ്വാഗതവും ആശംസ നേർന്നു കൊണ്ട് ഡോ. പി.പി. പ്രമോദ് കുമാർ, സുരേഷ് കുമാർ കേശവപുരം, ബിന്ദു സജി, ജമീല, സർവോത്തമൻ പാലാട്ട്, അനിൽശാന്തി, സുരേഷ് കുമാർ പരശുവയ്ക്കൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ആർ. അമ്പിളി (പ്രസിഡന്റ്), ജയൻ നന്ദകുമാർ (വൈസ് പ്രസിഡന്റ്), ദീപ അജികുമാർ (ജനറൽ സെക്രട്ടറി), സുധ ബാബു. എൻ.വിഷ്ണു (സെക്രട്ടറി), എ.ആർ. രാഖി (ട്രഷറർ), ബി. സുരേഷ്, അജികുമാർ ജി.എസ് (ജില്ലാ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു. സുരേഷ് .ബി നന്ദി പറഞ്ഞു.