charamam

മലയിൻകീഴ്: പാലോട്ടുവിള വാസുദേവ വിലാസത്തിൽ പരേതനായ ശേഖരൻനായരുടെ ഭാര്യ ലളിതമ്മ (75) നിര്യാതയായി. മക്കൾ: ജയകുമാരി, ഗോപകുമാർ (ആരോഗ്യവകുപ്പ്). മരുമക്കൾ: വേണുഗോപാലൻനായർ, ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.